അബ്ദു
Friday 26 December 2025 9:11 PM IST
ആലുവ: കോമ്പാറ അടിവാരം മനയിൽ പറമ്പിക്കുടിവീട്ടിൽ അബ്ദു (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുഴിക്കാട്ടുകര കബർസ്ഥാനിൽ. ഭാര്യ: പരേതയായ നബീസ. മക്കൾ: റാബിയ, റഷീദ്, നൗഷാദ്, നവാസ്, ഷെജീന. മരുമക്കൾ: നൗഷാദ്, ഷാഫി, ജസ്ന, റൈഹാനത്ത്, തസ്ലീമ.