എം.കെ. സുകു

Friday 26 December 2025 9:44 PM IST

നീലീശ്വരം: മുണ്ടങ്ങാമറ്റം മേയ്ക്കാമഠം വീട്ടിൽ പരേതനായ കുമാരന്റെ മകൻ സുകു (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് നീലീശ്വരം മുണ്ടങ്ങാമറ്റം എസ്. എൻ.ഡി.പി ശാന്തിനിലയത്തിൽ. ഭാര്യ: രമ. മക്കൾ: സുജിത്ത്, സുജിൽ. മരുമക്കൾ: ശ്രീലക്ഷമി, അശ്വതി.