ഇ.വി. പവിത്രൻ
Friday 26 December 2025 9:58 PM IST
പറവൂർ: യു.എസിൽ എയറോനിട്ടിക്കൽ എൻജിനിയറായിരുന്ന പറവൂർ കനാൽറോഡ് പ്രേംനിവാസിൽ (ഇടവന) ഇ.വി. പവിത്രൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ കൊല്ലംപറമ്പിൽ പ്രമീള. മക്കൾ: അഡ്വ. പി. വേണുഗോപാൽ, പി. വിജയലക്ഷ്മി (അദ്ധ്യാപിക, എസ്.എൻ വിദ്യാഭവൻ, ചെന്ത്രാപ്പിന്നി), പി. വിദ്യ (മാനേജർ, മണപ്പുറം ഫിനാൻസ്). മരുമക്കൾ: ശ്രീജ (സീനിയർ മാനേജർ, കാൻഫോർ, അങ്കമാലി), ഷാജി (ബിസിനസ്).