തുറന്നടിച്ച് ഹസീന, യൂനുസ് ന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്നു...

Saturday 27 December 2025 12:11 AM IST

ബംഗ്ലാദേശിലെ സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിലവിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ രംഗത്തെത്തി