ആർ. പുരുഷോത്തമൻ
Friday 26 December 2025 10:53 PM IST
നെടുമൺകാവ്: ഇലയം ഷീബ സദനിൽ ആർ. പുരുഷോത്തമൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: ഷീബ, ഷിബി. മരുമക്കൾ: എൻ.എസ്. സജീവ് (സി.പി.എം കരീപ്ര സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, കരീപ്ര പഞ്ചായത്ത് അംഗം), പ്രിയ.