എസ്. ഇന്ദിരാമ്മ
Friday 26 December 2025 10:54 PM IST
പൂവറ്റൂർ: കപിലയിൽ (നടുക്കുന്നിൽ) ജി. ജനാർദ്ദനൻ നായരുടെ ഭാര്യ എസ്. ഇന്ദിരാമ്മ (78, റിട്ട. അങ്കണവാടി അദ്ധ്യാപിക, പൂവറ്റൂർ പടിഞ്ഞാറ് 655-ാം നമ്പർ എൻ.എസ്.എസ് കരയോഗം വനിതാ സമാജം പ്രസിഡന്റ്) നിര്യാതയായി. മക്കൾ: പരേതനായ അജിത് കുമാർ, ആശാ ഉമേഷ്. മരുമക്കൾ: ബിജി അജിത്ത്, ഉമേഷ് ബുട്ടാട. സഞ്ചയനം 4ന് രാവിലെ 8ന്.