അക്കാമ്മ ചെറിയാൻ

Saturday 27 December 2025 2:32 AM IST
അക്കാമ്മ ചെറിയാൻ

ചെറുകോൽ : അയിരൂർ പകലോമറ്റം താഴമൺ മനാട്ട് ശാഖയിൽ മനാട്ടു കാലായി അക്കാമ്മ ചെറിയാൻ (95- തങ്കമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12ന് കാട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വലിയ പള്ളിയിൽ. തലവടി മാമ്മൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ഏബ്രഹാം ചെറിയാൻ (പാപ്പച്ചൻ). മക്കൾ : ഗ്രെസ്സിക്കുട്ടി, ജോയിക്കുട്ടി, ജോൺസൻ, പരേതനായ ജോസ്, ജോണിക്കുട്ടി. മരുമക്കൾ : പരേതനായ രാജു, എൽസി, ലീലാമ്മ, ലിസി.