പോളി കോഴ്സുകൾ
Saturday 27 December 2025 1:44 AM IST
തിരുവനന്തപുരം:വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി),മൊബൈൽ ഫോൺ ടെക്‌നോളജി,ഗാർമെന്റ് മേക്കിംഗ് ആൻഡ് അപ്പാരൽ ഡിസൈനിംഗ്, ടോട്ടൽ സ്റ്റേഷൻ,ബ്യുട്ടീഷൻ,ഇലക്ട്രിക് വയർമാൻ, പ്രോഗ്രാമിംഗ് ആൻഡ് പ്രാക്ടീസ് ഓൺ സി എൻ സി മെഷീൻ ഓട്ടോകാഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.വിവരങ്ങൾക്ക് ഫോൺ: 8075289889, 9495830907.