എൻ.എസ്.എസ് ക്യാമ്പ്
Saturday 27 December 2025 1:47 AM IST
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം ലീഡർഷിപ്പ് ജില്ലാതല ക്യാമ്പ് ഉദ്ഘാടനം മണക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ് യൂത്ത് ഓഫീസർ പീയൂഷ് പരൻജ്‌പെ നിർവഹിച്ചു.റീജിയണൽ കോർഡിനേറ്റർ ബിജു അദ്ധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്ട് കോർഡിനേറ്റർ അലക്സ്.എം.എസ്,ഡ്രഗ് ഇൻസ്‌പെക്ടർ മണിവീണ,മുകേഷ്‌കുമാർ.കെ,പ്രസന്നകുമാർ,വേണുഗോപാലൻ.ജി,സിബി ജേക്കബ് ,സന്തോഷ്,ജേക്കബ് ജോൺസ്,പ്രശാന്ത്,വിപിൻകുമാർ,സജി,പ്രവീൺ എന്നിവർ പങ്കെടുത്തു.