കെ.സഹദേവൻ
Saturday 27 December 2025 2:48 AM IST
പൂവറ്റൂർ: ചൈതന്യയിൽ (പുതുപ്പലം) കെ.സഹദേവൻ (65, ജിഷ ഇൻഡസ്ട്രീസ്, ഇന്ത്യൻ ബോയിലർ കമ്പനി മെയിൻ കോൺട്രാക്ടർ, (നെല്ലൂർ, മംഗലപുരം, മന്ത്രാലയം, മധുര, ചൈതന്യ ടെക്സ്റ്റൈയിൽസ്, ചൈതന്യ ട്രേഡേഴ്സ് ഉടമ) നിര്യാതനായി . ഭാര്യ: പ്രസന്നകുമാരി (ഏനാത്ത് മഠത്തിൽ കാലായിൽ). മകൾ: ചൈതന്യ (നെതർലൻഡ്).