ക്രിസ്‌മസ് ആഘോഷം
Saturday 27 December 2025 1:48 AM IST
തിരുവനന്തപുരം: മണക്കാട് കുര്യാത്തി ആനന്ദനിലയത്തിലെ ക്രിസ്‌മസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു. പി. ലക്ഷ്മികുമാരി അദ്ധ്യക്ഷയായി. മന്ദിരം സെക്രട്ടറിയും മുൻ കൗൺസിലറുമായ കുര്യാത്തി ശശി, കർമ്മ മഹാദേവൻ, ഗാന്ധിയൻ സുകുമാരൻ എസ്.ശ്രീദേവി, രാധാകൃഷ്ണൻ, റാണി എന്നിവർ പങ്കെടത്തു.