കുഞ്ഞമ്മ ബേബി
Saturday 27 December 2025 12:22 AM IST
ചക്കുവരയ്ക്കൽ: കുരുമ്പേലഴികത്ത് വടക്കേതിൽ പരേതനായ ബേബിക്കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ ബേബി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചക്കുവരയ്ക്കൽ മാർ അപ്രേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.