അമ്മിണി

Saturday 27 December 2025 5:32 PM IST

തൊട്ടിപ്പാൾ : കളങ്കോളി പരേതനായ വേലായുധൻ ഭാര്യ അമ്മിണി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: രാധകൃഷ്ണൻ, ഷാജു, സന്തോഷ്. മരുമക്കൾ : ജയ, രമ്യ, സിന്ദു.