കടലിനടിയിൽ ആണവ ഭീമൻ, കിമ്മിന്റെ റഷ്യൻ മാസ്റ്റർ പ്ലാൻ, ഉറക്കം കെട്ട് ട്രംപ്

Sunday 28 December 2025 12:19 AM IST

കടലിനടിയിൽ ആണവ ഭീമൻ, കിമ്മിന്റെ റഷ്യൻ മാസ്റ്റർ പ്ലാൻ, ഉറക്കം കെട്ട് ട്രംപ്

ലോക ശക്തികളെ പോലും ഭയപ്പെടുത്തുന്ന ഭരണാധികാരി അതാണ് കിം ജോങ് ഉൻ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വരെ ഉറക്കം കെടുത്തുന്ന ഈ ഉത്തര കൊറിയൻ ഭരണാധികാരിയുടെ ഓരോ നീക്കവും ലോകം ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതും