എല്ലാ ഇന്ത്യക്കാരെയും യു.എസിൽ നിന്ന് നാടുകടത്തുക, അല്ലെങ്കിൽ

Saturday 27 December 2025 7:21 PM IST

എല്ലാ ഇന്ത്യക്കാരെയും യു.എസിൽ നിന്ന് നാടുകടത്തുക, അല്ലെങ്കിൽ

യു.എസിൽ ഇന്ത്യൻ വംശജകർക്കെതിരെ വർദ്ധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ വിദ്വേഷ പരാമർശങ്ങളുമായി അമേരിക്കൻ പത്രപ്രവർത്തകനും വലതുപക്ഷ ആക്ടിവിസ്റ്റുമായ മാറ്റ് ഫോർണി രംഗത്തെത്തിയിരിക്കുന്നു