ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ

Sunday 28 December 2025 12:48 AM IST

കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടവർ. ടി.എൻ ഗിരീഷ് കുമാർ (ചിറക്കടവ് ), എം.എ. മുഹമ്മദ് അൽസാഫ് (കങ്ങഴ), രാജമ്മ രവീന്ദ്രൻ (നെടുംകുന്നം), ജലജ മോഹൻ (വെള്ളാവൂർ),പ്രൊഫ. എസ്. പുഷ്‌കലദേവി (വാഴൂർ), മാത്യു ജോൺ (കറുകച്ചാൽ), ഗീതാ രാധാകൃഷ്ണൻ (അയർക്കുന്നം), സാബു പുതുപ്പറമ്പിൽ (പുതുപ്പള്ളി), പി.സി ബെഞ്ചമിൻ (പനച്ചിക്കാട് ), എം.എൻ മുരളീധരൻ നായർ (കുറിച്ചി), ഷൈനി വർക്കി (വിജയപുരം), പ്രിൻസ് അഗസ്റ്റിൻ (കരൂർ), റൂബി ജോസ് ഓമലകത്ത് (മുത്തോലി), ലാലി സണ്ണി (കടനാട് ), സുധ ഷാജി വടക്കേക്കുറ്റ് (ഭരണങ്ങാനം), സുബി സുരേഷ് (മീനച്ചിൽ), ജോസി ജോസഫ് പൊയ്കയിൽ (കൊഴുവനാൽ), സുബ്രഹ്മണ്യൻ (പൂഞ്ഞാർ),മിനി ബിനോ മുളങ്ങശ്ശേരി (തിടനാട്), ജോമി ബെന്നി (തലപ്പലം), ആശാ റിജു (തലനാട് ), ബിൻസി ടോമി (മേലുകാവ് ), എം.എസ് അംബിക (തീക്കോയി), മിനർവാ മോഹൻ (പൂഞ്ഞാർ തെക്കേക്കര), സെനിനാമ്മ (ഷെർളി രാജു) (മൂന്നിലവ്), സുനിൽ തോമസ് (അകലക്കുന്നം), യമുന പ്രസാദ് (എലിക്കുളം), ഇ.എസ് വിനോദ് (കൂരോപ്പട), പ്രസന്നൻ വെള്ളാപ്പള്ളിൽ (പള്ളിക്കത്തോട് ), അഡ്വ.സിജു കെ. ഐസക് (പാമ്പാടി), മിനി ഫിലിപ്പ് (മീനടം), ഗീതാ സുരേഷ് (കിടങ്ങൂർ), ജെസ്സി ഫിലിപ്പ് (മണർകാട് ), സുനി ജോസഫ് (കാഞ്ഞിരപ്പള്ളി), തിരഞ്ഞെടുപ്പ് നടന്നില്ല (എരുമേലി), ആൻസി അഗസ്റ്റിൻ (കൂട്ടിക്കൽ), വി.എൻ പീതാംബരൻ (കോരുത്തോട് ), അന്നമ്മ വർഗീസ് (പാറത്തോട് ), ലിതാ ഷാജി (മണിമല),സൂസമ്മ മാത്യു (മുണ്ടക്കയം), സുനിമോൾ ചാക്കോ (മാടപ്പള്ളി), തോമസ് സേവ്യർ (മോട്ടി മുല്ലശ്ശേരി) (തൃക്കൊടിത്താനം), ആർ.സുനിലാകുമാരി (പായിപ്പാട് ), കെ.രമേശ് കുമാർ (വാകത്താനം), വീണാ സി.ദിലീപ് (വാഴപ്പള്ളി), കെ.ജി രാജു (ഉദയനാപുരം), ബിന്ദു അജി (വെച്ചൂർ), കെ.ജെ സണ്ണി (ചെമ്പ് ), എസ്.ബിജു (ടി.വി പുരം), ആരതി വിനയൻ (മറവന്തുരുത്ത് ), ലിജി സലഞ്ച്രാജ് (തലയാഴം), അഡ്വ. റോയ് ജോർജ് (കടുത്തുരുത്തി), മിനി അഗസ്റ്റിൻ (കല്ലറ), ജോസ് വി. ജേക്കബ് (തലയോലപ്പറമ്പ്), ചെറിയാൻ കെ. ജോസ് (ഞീഴൂർ), ജിജി സുരേഷ് (മുളക്കുളം), സാജിത യൂസഫ് (വെള്ളൂർ), ബിന്ദു ഹരികുമാർ (അയ്മനം), എ.പി ഗോപി (കുമരകം), ആനന്ദ് പഞ്ഞിക്കാരൻ (ആർപ്പൂക്കര), ഒ.എ സജി (അതിരമ്പുഴ), സവിത ജോമോൻ (നീണ്ടൂർ), ജയ സജിമോൻ (തിരുവാർപ്പ് ), ബിനു ജോസ് (ഉഴവൂർ),ഗ്രേസിക്കുട്ടി ഏബ്രഹാം ചേലക്കാപ്പിള്ളി (മരങ്ങാട്ടുപിള്ളി), ജീന സിറിയക് (കടപ്ലാമറ്റം), ഒ.ആർ വിജേഷ് (കാണക്കാരി), സിബി മാണി (കുറവിലങ്ങാട്), സുനു ജോർജ് (മാഞ്ഞൂർ), കെ.കെ ശാന്താറാം (രാമപുരം), ജിനി ചാക്കോ (വെളിയന്നൂർ).