അമ്മിണി
Saturday 27 December 2025 9:35 PM IST
പാമ്പാക്കുട: മേമ്മുറി കല്ലേലി മറ്റത്തിൽ കുമാരന്റെ ഭാര്യ അമ്മിണി (71) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, മനോജ്, സിന്ധു. മരുമക്കൾ: മായ, ധന്യ, സജി.