അമ്മുകുട്ടിയമ്മ
Sunday 28 December 2025 12:59 AM IST
കാഞ്ഞിരപ്പള്ളി : വിഴിക്കിത്തോട് കുളവട്ടത്തിൽ പരേതനായ കെ.എൻ ഗോപാലപിള്ളയുടെ ഭാര്യ അമ്മുകുട്ടിയമ്മ (77) നിര്യാതയായി. ചിറക്കടവ് കാരാളിൽ കുടുംബാംഗമാണ്.മക്കൾ:സുരേഷ് ബാബു, ഗീതാകുമാരി, ശശിധരൻ പിള്ള, രാജേഷ് (ടെക്നീഷ്യൻ ഏഷ്യാനെറ്റ്, കാഞ്ഞിരപ്പള്ളി).മരുമക്കൾ : വിജയൻ നായർ (റിട്ട. എയർഫോഴ്സ്), ഇന്ദിര, ഷീജ. സംസ്‌കാരം ഇന്ന് 10:30 ന് വീട്ടുവളപ്പിൽ.