ബേബി. സി. വി

Sunday 28 December 2025 1:16 AM IST

വണ്ണപ്പുറം: ചേലച്ചുവട് ചെറുപ്പറമ്പിൽ ബേബി. സി. വി (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വണ്ണപ്പുറം മാർ സ്ളീഹ പള്ളിയിൽ. ഭാര്യ: അശ്വതി. മക്കൾ:ശ്രുതി(സൗദി), വീണ, മീട്ടി.