എൻ. സദാശിവപ്പണിക്കർ
Saturday 27 December 2025 11:28 PM IST
ചടയമംഗലം: മേടയിൽ ബ്രഹ്മമന്ദിരത്തിൽ എൻ. സദാശിവപ്പണിക്കർ (89) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ആശ, അജയകുമാർ. മരുമക്കൾ: ഡോ. സബാഷ് സെൻ (സെൻ ആൻഡ് സെൻ ആയുർവേദ് ഫാർമസ്യൂട്ടിക്കൽ), വീണ. സഞ്ചയനം 31ന് രാവിലെ 7.30ന്.