ഓമനയമ്മ

Sunday 28 December 2025 12:02 AM IST

മാവേലിക്കര: കരിപ്പുഴ കടവൂർ പരമേശ്വരത് കിഴക്ക് ചിത്തിരയിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ ഓമനയമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ ഉണ്ണികൃഷ്ണപിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള, ശിവശങ്കര പിള്ള, മധുസൂദനൻ പിള്ള. മരുമക്കൾ: അമ്മിണിയമ്മ, സീതകുമാരി, ജയശ്രീ, മിനി. സഞ്ചയനം: 1ന് രാവിലെ 9ന്.