ഓമനക്കുട്ടൻ

Sunday 28 December 2025 12:07 AM IST

പെരുമൺ: നമ്പിടിയഴികത്ത് തെക്കതിൽ ഓമനക്കുട്ടൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ:അരുൺ, ഗീതു.മരുമക്കൾ: രതീഷ്, ഗീതുരാജ്