കെ.കരുണാകരൻ സ്മൃതിവാർഷികം
Sunday 28 December 2025 12:15 AM IST
മാന്നാർ:കെ.കരുണാകരൻ ഫൗണ്ടേഷൻ, മാന്നാർ ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.കരുണാകരൻ സ്മൃതിവാർഷികം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എൻ.ഷൈലാജ് ഉദ്ഘാടനം ചെയ്തു.കെ.ബാലസുന്ദരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി മാദ്ധ്യമ വിഭാഗം കൺവീനർ രാജു പി.നായർ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് മധു പുഴയോരം സ്വാഗതം പറഞ്ഞു,ന്യൂനപക്ഷ സെൽ ദേശീയ സെക്രട്ടറി സണ്ണി പി.കുരുവിള, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.കെ.വേണുഗോപാൽ,യു.ഡി.എഫ് ചെയർമാൻ ടി.കെ.ഷാജഹാൻ,ടി.എസ് .ഷഫീക്, അജിത് പഴവൂർ, പി.ബി.സലാം,വത്സല ബാലകൃഷ്ണൻ, അൻസിൽ അസീസ്,അസീസ് പാവുക്കര തുടങ്ങിയവർ സംസാരിച്ചു.