കോൺട്രാക്ട് നിയമനം
Sunday 28 December 2025 1:50 AM IST
തിരുവനന്തപുരം; സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിൽ വിവിധ പ്രോജക്ടുകളിലേയ്ക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനം നടത്തും.റിസർച്ച് അസിസ്റ്റന്റ് (മ്യൂസിയം), ഇലക്ട്രീഷ്യൻ-പ്ലംബർ- ത്രീഡി തീയേറ്റർ ഓപ്പറേറ്റർ, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ക്ലാർക്ക്,ലൈബ്രറി അസിസ്റ്റന്റ്,ഡിസ്ട്രിക്ട് കോർഡിനേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org .