കെ.ജെ.പോൾ
Sunday 28 December 2025 5:10 PM IST
തലക്കോട്ടുകര: കുറ്റിക്കാട്ട് കൊച്ചാപ്പു മകൻ കെ.ജെ.പോൾ ( 80 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തലക്കോട്ടുകര സെന്റ്. ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയിൽ. ഭാര്യ: എൽസി. മക്കൾ: പ്ലെനിൽ പോൾ, പിന്റോ പോൾ. മരുമക്കൾ: മെറിൻ, ക്ലിന്റ.