സാബു ശ്രീധരൻ

Monday 29 December 2025 1:36 AM IST

കടയ്ക്കാവൂർ: വക്കം പഞ്ചായത്ത് ഓഫീസിന് സമീപം കടെെവിളാകത്ത് വീട്ടിൽ പരേതരായ ശ്രീധരന്റെയും സരോജത്തിന്റെയും മകൻ സാബു ശ്രീധരൻ (63, മാടൻനട ക്ഷേത്ര സെക്രട്ടറി )

നിര്യാതനായി. സഹോദരി: ഷെെല ജയസേനൻ (ദുബെെ).