എം.കെ. സത്യഭാമ

Sunday 28 December 2025 5:52 PM IST

വൈപ്പിൻ: അയ്യമ്പിള്ളി വാടേപ്പറമ്പിൽ അയ്യരുടെ ഭാര്യ സത്യഭാമ (90, റിട്ട. അദ്ധ്യാപിക, എടവനക്കാട് ഗവ. യു.പി സ്‌കൂൾ) നിര്യാതയായി. മക്കൾ: രമാദേവി, ഷാനിമോൾ, കണ്ണൻ. മരുമക്കൾ: സുനിൽകുമാർ, സരിത.