രവീന്ദ്രൻ പിള്ള
Monday 29 December 2025 2:56 AM IST
വെഞ്ഞാറമൂട്: കോലിയക്കോട് കാഞ്ഞാംപാറ നെല്ലിക്കാട്ടിൽ ഷീജാഭവനിൽ രവീന്ദ്രൻ പിള്ള (87) നിര്യാതനായി. ഭാര്യ: മാധവിഅമ്മ മക്കൾ: ആർ ബൈജുരാജ് (സി.പി.എം കോലിയക്കോട് എൽ. സി അംഗം) ആർ സജീവ് (ബാലു), എം ആർ ഷീജാദേവി മരുമക്കൾ: വിജയകുമാരൻ നായർ,( റിട്ട. സെക്രട്ടറിയേറ്റ്)മിനിമോൾ,(കേരള പി. എസ് .സി ), നീന സഞ്ചയനം വ്യാഴം രാവിലെ 8.30 ന്