എം.കെ. ജോസഫ്

Sunday 28 December 2025 6:39 PM IST

ചൊവ്വര: പ്രസന്നപുരം മഴുവഞ്ചേരി എം.കെ. ജോസഫ് (80) നിര്യാതനായി. മലയാറ്റൂർ നീലീശ്വരം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയാണ്. സംസ്‌കാരം ഇന്ന് രാവിലെ 9.45 ന് പ്രസന്നപുരം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ഷൈനി ജോസഫ് (മലയാറ്റൂർ നീലീശ്വരം സർവീസ് സഹകരണ ബാങ്ക്), ടോമി ജോസഫ്, ഡോ. റെനി ജോസഫ് (ബംഗളൂരു). മരുമക്കൾ: സുനിൽ (ബിവറേജസ് കോർപ്പറേഷൻ, ചൂണ്ടി), നെസി, രാഗേഷ് (ഒ.എൻ.ജി.സി, വിശാഖപട്ടണം) .