എൽസമ്മ മാത്യു

Monday 29 December 2025 12:03 AM IST

പുളിങ്കുന്ന് : കുമ്പളംചിറ എൽസമ്മ മാത്യു (75, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽപി സ്​കൂൾ, പുളിങ്കുന്ന്) നിര്യാതയാ​യി. തത്തംപള്ളി ചങ്കാശ്ശേരി കുടുംബാംഗം. ഭർത്താവ് : കെ.ടി.മത്തായി (റിട്ട. ഹെഡ്മാസ്റ്റർ, എസ്.എച്ച് യു.പി. സ്​കൂൾ ചമ്പക്കു​ളം). മക്കൾ : ടോണി മാത്യു, സോണി മാ​ത്യു. മരുമക്കൾ : നീനാ ടോണി മണ്ടുംപാല എറണാകുളം, അൻസിലേറ്റ് സോണി അറയ്ക്കൽ ക​ട്ടപ്പന. സംസ്​കാ​രം ഇ​ന്ന് 4 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പളളി​യിൽ.