യാത്ര അഞ്ച് സ്ഥലങ്ങളിലേക്ക്; പാക്കേജുമായി കെഎസ്ആര്‍ടിസി
Sunday 28 December 2025 7:29 PM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പാറശാലയുടെ പ്രസിദ്ധമായ 5 ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള തിരുവൈരാണിക്കുളം യാത്ര 2026 ജനുവരി 4 ഞായറാഴ്ച സംഘടിപ്പിക്കുന്നു.. വര്‍ഷത്തില്‍ 12 ദിവസം മാത്രം നട തുറന്നിരിക്കുന്നു പാര്‍വതി ദേവിയുടെ നടതുറപ്പ് തിരുവാതിര മഹോത്സവം.
സീറ്റ് ബുക്ക് ചെയ്യാന്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9895266476