തിരമാലപ്പെണ്ണിനൊപ്പം സ്വരതന്ത്രികൾ മീട്ടുന്ന വെണ്ണക്കൽപ്പടവുകൾ !!
കടൽത്തീരത്തെ സംഗീത വിസ്മയം. അതാണ്, ക്രൊയേഷ്യയിലെ സാദർ ബീച്ച്. ആദ്യ കാഴ്ച്ചയിൽ കടൽത്തീരത്ത് നിർമ്മിച്ച മാർബിൾ പടിക്കെട്ടുകൾ, അത്രയേയുള്ളൂ. എന്നാൽ, കടൽത്തിരകൾ വന്നടിക്കുമ്പോഴുള്ള സംഗീതം ചുറ്റും കേൾക്കുമ്പോൾ മാത്രമാണ് ഈ പടികൾ ഒരു സംഗീതോപകരണം കൂടിയാണെന്ന തിരിച്ചറിവുണ്ടാകുന്നത്
April 17, 2021