പ്ര​കാ​ശ് കെ. ആർ

Monday 29 December 2025 12:55 AM IST

മാ​ട​പ്പാട് : പ്ര​ശാ​ന്ത് ഭ​വനിൽ പ്ര​കാ​ശ് കെ. ആർ (65)നി​ര്യാ​ത​നായി. ഭാ​ര്യ സു​മഗം​ല പ​ന​മ്പാ​ലം പു​വ​ത്ത്‌​ശ്ശേ​രി കു​ടും​ബാംഗം. മക്കൾ : പ്ര​ശാന്ത്, പ്ര​വീ​ണ,അ​ജ്​ഞലി (യു.കെ.).മ​രുമ​ക്കൾ : വി​ജ​യ്,ഉ​മാ മ​ഹേ​ശ്വ​രൻ.സം​സ്​കാ​രം ഇ​ന്ന് 3 ന് ഏ​റ്റു​മാനൂർ എ​സ്.എൻ.ഡി.പി.ശ്​മ​ശാ​ന​ത്തിൽ.