കടലിലെ സജീവ അഗ്നി പർവതത്തിന് ചുറ്റും സ്രാവുകൾ...
Monday 29 December 2025 12:10 AM IST
കടലിലെ ഏറ്റവും വലിയ സജീവമായ അഗ്നി പർവതമാണ് കവാച്ചിയിലുള്ളത്. 2015ൽ ഈ അഗ്നി പർവതത്തിലെ പര്യവേക്ഷണത്തിന്റെ ഭാഗമായി അവിടെ ക്യാമറകൾ സ്ഥാപിച്ചിരുന്നു