കടം കയറി മുടിഞ്ഞ് പാകിസ്ഥാൻ, രാജ്യം വിട്ടോടി ഡോക്ടർമാർ...
Monday 29 December 2025 12:14 AM IST
പാകിസ്താനിൽ നിന്ന് കൂട്ട പാലായന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രണ്ട് വർഷത്തിനിടെ പാകിസ്താനിൽ നിന്ന് ആയിരക്കണക്കിന് ഡോക്ടർമാരും എൻജിനിയർമാരുമാണ് പലായനം ചെയ്തത്