കൃഷ്ണമൂർത്തി

Sunday 28 December 2025 8:39 PM IST
കൃഷ്ണമൂർത്തി

പാമ്പനാർ: ശ്രീകൃഷ്ണ ഭവനിൽ കൃഷ്ണമൂർത്തി (54, ശരവണ സലൂൺ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പഴയ പാമ്പനാർ പൊതു ശ്മശാനത്തിൽ. ഭാര്യ: വസന്ത. മക്കൾ: വരുൺ കുമാർ, ഗായത്രി.