എസ്. ബിജു

Sunday 28 December 2025 8:46 PM IST
എസ്. ബിജു

തൂക്കുപാലം: പ്രകാശ് ഗ്രാം നാലുമുക്ക് ബ്ലോക്ക് നമ്പർ1202 ഊവ്വൻ മലയിൽ വീട്ടിൽ എസ്. ബിജു (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുനിത. മകൾ: വിസ്മയ.