അന്നമ്മ വർഗീസ്

Sunday 28 December 2025 10:01 PM IST
അന്നമ്മ വർഗീസ്

തൂക്കുപാലം: വയലാർനഗർ പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെറ്റിത്തൊഴു ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ, വിനോദ്, മിനിമോൾ. മരുമക്കൾ: ബിന്ദു. ജാസ്മിൻ, ബന്നി ഇമ്മാനുവൽ.