ചെല്ലമ്മ

Monday 29 December 2025 12:13 AM IST

ആലപ്പുഴ: മുട്ടം കൊച്ചു മീനത്തേരിൽ ചെല്ലമ്മ(93)നിര്യാതയായി.ഭർത്താവ് പരേതനായ ദാമോദരൻ.മക്കൾ:ശാന്ത,വിജയമ്മ,ശശി,പരേതനായ മോഹനൻ.മരുമക്കൾ:ഭാസ്കരൻ,ചെല്ലമ്മ,ലളിത,പരേതനായ ഗോപി.സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 7മണിക്ക്.