കുഞ്ഞുമോൾ രാജു

Monday 29 December 2025 12:18 AM IST

മാവേലിക്കര: ഓലകെട്ടിയമ്പലം ചിറയിൽ പുത്തൻവീട്ടിൽ കുഞ്ഞുമോൾരാജു (70) നിര്യാതയായി. സംസ്കാരം നാളെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 10 ന് വാത്തികുളം സെന്റ് പോൾസ് മാർത്തോമ പള്ളിസെമിത്തേരിയിൽ. മക്കൾ: മനോജ് രാജു, മനീഷ് രാജു, മരുമക്കൾ :സൗമ്യ, ജിൻസി.