കെ.രാജഗോപാൽ
Monday 29 December 2025 12:23 AM IST
മാവേലിക്കര: ചെട്ടികുളങ്ങര പേള കൃഷ്ണവിലാസത്തിൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ കെ.രാജഗോപാൽ (62) നിര്യാതനായി. ഭാര്യ: ഓമന. മകൾ : മിത്രാരാജ്. സഞ്ചയനം: 1ന് രാവിലെ 8ന്.