ചാത്തുക്കുട്ടി
Monday 29 December 2025 4:25 PM IST
പാനൂർ: മീത്തലെ കുന്നോത്തുപറമ്പ് ബസ് സ്റ്റോപ്പിനു സമീപം വീണ നിവാസിൽ ആലച്ചേരി യു.പി. സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പറമ്പത്ത് ചാത്തുക്കുട്ടി മാസ്റ്റർ (78) നിര്യാതനായി. ഭാര്യ: ശോഭന വല്ലി (റിട്ട. അദ്ധ്യാപിക മേനച്ചൊടി യു.പി സ്‌കൂൾ). മകൾ: ജീജശ്രീ. മരുമകൻ: ബെന്നി (സോഫ്റ്റ് വെയർ എൻജിനീയർ, പൂനെ). സഹോദരങ്ങൾ: ടി.പി. ചന്ദ്രൻ (റിട്ട. അധ്യപകൻ കടവത്തൂർ ഹയർ സെക്കൻഡറി സ്‌കൂൾ), സി.പി. സുകുമാരൻ, കൃഷ്ണമോഹനൻ (ശ്രുതി സ്റ്റേഷനറി മീത്തലെ കുന്നോത്ത് പറമ്പ്), നാണി, വനജ (റിട്ട. അധ്യാപിക മമ്പറം യു.പി സ്‌കൂർ), പരേതനായ ഗോപാലൻ പറമ്പത്ത് (അധ്യാപകൻ കുന്നോത്ത്പറമ്പ് എൽ.പി. സ്‌കൂൾ).