ആന്റണി
Monday 29 December 2025 4:32 PM IST
പെരുമ്പാവൂർ: കോടനാട് കുറിച്ചിലക്കോട് കളപ്പുരക്കൽ വീട്ടിൽ തോമസിന്റെ മകൻ ആന്റണി (ജോൺസൺ, 58 ) നിര്യാതനായി. ഭാര്യ: പരേതയായ ഷീല. മക്കൾ: ലിജി (ഇറ്റലി), അനൂപ്. മരുമകൾ: അനു.