അവ്വാബീവി
Tuesday 30 December 2025 3:36 AM IST
കല്ലമ്പലം: നാവായിക്കുളം മുക്കുകട ബൈത്തുൽനൂറിൽ പരേതനായ മുഹമ്മദ് കാസിമിന്റെ ഭാര്യ അവ്വാബീവി (98) നിര്യാതയായി. മക്കൾ : ഷുക്കൂർ, ഷാജഹാൻ, പരേതരായ ഷിഹാബുദ്ദീൻ, മുസരിഫാബീവി. മരുമക്കൾ : ഷെരീഫാ ബീവി, സഫിയാ ബീവി, സലീന, പരേതനായ അബ്ദുൽസമദ്.
ഫോട്ടോ
അവ്വാബീവി