കുഞ്ഞുമുഹമ്മദ്
Monday 29 December 2025 8:35 PM IST
വൈപ്പിൻ: എടവനക്കാട് കുരുഡംപറമ്പിൽ കുഞ്ഞുമുഹമ്മദ് (78) നിര്യാതനായി. ഭാര്യ: മുസ്ലിയാം വീട്ടിൽ ആരിഫ. മക്കൾ: അൻസാർ (കെ.എസ്.ആർ.ടി.സി), ജാസ്മിൻ (അദ്ധ്യാപിക, എച്ച്.ഐ.എച്ച്.എസ്.എസ്, എടവനക്കാട്), നിസാ മോൾ. മരുമക്കൾ: ഹസീന, മുഹമ്മദ്, മാഹിൻ അബൂബക്കർ.