മിസൈലും സേനയും സജ്ജം, യുദ്ധത്തിന് ഒരുങ്ങി ഇറാൻ

Tuesday 30 December 2025 1:45 AM IST

പശ്ചിമേഷ്യൻ തീരത്ത് പുതിയൊരു യുദ്ധത്തിന്റെ കാഹളം കേട്ടു തുടങ്ങി. ലോക ശക്തികളുടെ ഉപരോധ ഭീഷണികളും തന്ത്രങ്ങളും മറികടന്ന് പുതിയ പട ഒരുക്കത്തിന് ഒരുങ്ങി കഴിഞ്ഞു ഇറാൻ. ഇനി ഖമേനിയുടെ നീക്കം അമേരിക്കയുടെയും ഇസ്രായേലിന്റെ പതനം മാത്രം ആണെന്നാണ് ഇറാൻ പ്രസിഡന്റിന്റെ ഭാഷ്യം.