തണുത്ത് വിറച്ച് ഗാസ, കൈ വിടാതെ യു.എ.ഇ

Tuesday 30 December 2025 1:54 AM IST

ഇസ്രയേൽ പാലസ്തീൻ സംഘർഷത്തിൽ വർഷങ്ങളായി ദുരിതം അനുഭവിക്കുന്ന ഗാസയിലെ കുട്ടികൾക്കും സ്ത്രീകൾക്കും സാന്ത്വനമേകി യു.എ.ഇയുടെ സഹായ ഹസ്തം. സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി ഫൗണ്ടേഷൻ ഫോർ ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ വർക്സ് നൽകുന്ന ചികിത്സാപ്രതിരോധ സാമഗ്രികളടങ്ങിയ വാഹനവ്യൂഹം ഗാസ മുനമ്പിൽ പ്രവേശിച്ചു.