വയലിനിൽ രണ്ടാമതും അരവിന്ദ് കൃഷ്ണ
Monday 29 December 2025 10:30 PM IST
മൊഗ്രാൽ: വയലിൻ ( പൗരസ്ഥ്യം ) രണ്ടാമതും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ടി.വി.അരവിന്ദ് കൃഷ്ണ.കഴിഞ്ഞ വർഷവും ഒന്നാം സ്ഥാനം അരവിന്ദിനായിരുന്നു. സംസ്ഥാനതല മത്സരത്തിൽ ബി ഗ്രേഡ് ലഭിച്ചിരുന്നു. എളമ്പച്ചി ഗുരുചന്തു പണിക്കർ സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ്.