പുസ്തക പ്രകാശനം
Tuesday 30 December 2025 1:56 AM IST
മലയിൻകീഴ്: കെ.പത്മകുമാരി രചിച്ച 'കടമ്പ് പൂക്കുമ്പോൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. മലയിൻകീഴ് മാധവകവി സംസ്‌കൃതി കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ മാധവ കവി സംസ്‌കൃതി കേന്ദ്രം ചെയർമാൻ മലയിൻകീഴ് വേണഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മേജർ വിഷ്ണു.എസ്.പി സ്വാഗതം പറഞ്ഞു.ഐ.ബി.സതീഷ് എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ.ചെങ്കൽ സുധാകരൻനായർ,പ്രൊഫ.ഡോ.ബി.വി.ശശി