കൊച്ചുമ്മൻ
Monday 29 December 2025 11:45 PM IST
ആയൂർ: കൊച്ചുവിള വീട്ടിൽ കൊച്ചുമ്മൻ (63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ശേഷം ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: അനീഷ്, അജിത്. മരുമകൾ: സോനു അനീഷ്.